ഇറാനില്‍ നിന്നുള്ള രണ്ട് എസ് യു24 എയര്‍ക്രാഫ്റ്റ്, ബാലിസ്റ്റിക്ക് മിസൈല്‍, ഡ്രോണ്‍ എന്നിവ ഖത്തര്‍ തകര്‍ത്തു

Web Desk
0 Min Read

ദോഹ: ഇറാനില്‍ നിന്നുള്ള രണ്ട് എസ് യു 24 എയര്‍ക്രാഫ്റ്റുകള്‍ ഖത്തര്‍ അമീരി എയര്‍ഫോഴ്‌സ് വിജയകരമായി വെടിവെച്ചിട്ടതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

city exchange

അന്തരീക്ഷത്തില്‍വെച്ച് ഏഴ് ബാലിസ്റ്റിക് മിസൈലുകള്‍, അഞ്ച് ഡ്രോണുകള്‍ എന്നിവയും ഖത്തര്‍ അമീരി ഫോഴ്‌സും ഖത്തര്‍ അമീരി നേവി ഫോഴ്‌സും വിജയകരമായി തടഞ്ഞതായി മന്ത്രാലയം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!