ലെബനന്‍ ജനതയ്ക്ക് സഹായവുമായി ഖത്തര്‍ വിമാനം ബെയ്‌റൂത്തിലെത്തി

Web Desk
1 Min Read

ബെയ്റൂ്ത്ത്: ഖത്തറിന്റെ എയര്‍ ബ്രിഡ്ജിന്റെ ഭാഗമായി ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ് നല്‍കുന്ന മരുന്നുകളും പാര്‍പ്പിട വിതരണവും ഭക്ഷണവും ഉള്‍പ്പെടെയുള്ള സഹായങ്ങളുമായി ഖത്തറി അമീരി എയര്‍ഫോഴ്സ് വിമാനം ലെബനീസ് റിപ്പബ്ലിക്കിലെ റാഫിക് ഹരിരി വിമാനത്താവളത്തില്‍ എത്തി.

city exchange

സമീപകാല സംഭവവികാസങ്ങള്‍ കാരണം അവര്‍ ഇപ്പോള്‍ അനുഭവിക്കുന്ന മാനുഷിക പ്രതിസന്ധിയെ തുടര്‍ന്ന് ലെബനന്‍ ജനതയ്ക്ക് ആശ്വാസം നല്‍കാനുള്ള നടപടികളാണ് ഖത്തര്‍ സ്വീകരിച്ചത്.

പരിസ്ഥിതി മന്ത്രിയും അടിയന്തര സമിതി ചെയര്‍മാനുമായ ഡോ. നാസര്‍ യാസിന്‍, സാമ്പത്തിക മന്ത്രി അമിന്‍ സലാം, ആരോഗ്യ മന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. ഹിച്ചം ഫവാസ്, ലെബനീസ് ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ഫാദി സലാം

Share This Article
Leave a Comment
error: Content is protected !!