ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഖത്തറില്‍ ശക്തമായ കാറ്റിന് സാധ്യത

Web Desk
0 Min Read

ദോഹ: ഫെബ്രുവരി 25, 26 തിയ്യതികളില്‍ വടക്കു പടിഞ്ഞാറന്‍ കാറ്റ് രാജ്യത്ത് വീശിയടിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

city exchange

കാറ്റിനെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ പൊടി ഉയരാനും കാഴ്ചാ പരിധി കുറയാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈ കാലയളവില്‍ കടലുമായി ബന്ധപ്പെട്ടും മുന്നറിയിപ്പ് നല്‍കുന്നതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!