താപനില കുറയും; രാത്രി മുതല്‍ മഴയിലും കുറവ്

Web Desk
1 Min Read

ദോഹ: ഖത്തറിലെ താപനില ജനുവരി 27 മുതല്‍ ജനുവരി 30 തിങ്കളാഴ്ച വരെ കുറയുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

city exchange

വൈകിട്ടു മുതല്‍ താപനില കുറഞ്ഞ് തിങ്കളാഴ്ച വരെ തണുപ്പ് വര്‍ധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവില്‍ രാത്രിയില്‍ ഏറ്റവും കുറഞ്ഞ താപനില 10-15 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയേക്കാം. പകല്‍ സമയത്ത് പരമാവധി താപനില 18-22 ഡിഗ്രി സെല്‍ഷ്യസ് വരെയുമാകാം.

വരും മണിക്കൂറുകളില്‍ മഴയ്ക്കുള്ള സാധ്യത ക്രമേണ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എങ്കിലും ചില കടല്‍ത്തീരങ്ങളില്‍ ഉയര്‍ന്ന വേലിയേറ്റങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ചാറ്റല്‍ മഴ പെയ്‌തേക്കാം.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!