രണ്ട് ഡോസ് വാക്സിനും സൗദിയില്‍ നിന്ന് സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് മടങ്ങിയെത്താം

Web Desk
0 Min Read

റിയാദ്: രണ്ടു ഡോസ് വാക്സിനും സൗദിയില്‍ നിന്നു സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് മടങ്ങിവരാമെന്ന് അധികൃതര്‍. ഇവര്‍ക്ക് മറ്റൊരു രാജ്യത്ത് ക്വാറന്റീനില്‍ കഴിയേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസി ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തു. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും എംബസി അറിയിച്ചു. നിലവില്‍ സൗദിയില്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്കാണ് മടങ്ങിവരാനുള്ള സാഹചര്യമൊരുങ്ങുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!