

ദോഹ: ഖത്തരി പാസ്പോര്‍ട്ട് ഉടമകള്‍ക്ക് പാകിസ്താനില്‍ ഓണ്‍ അറൈവല്‍ എന്‍ട്രി വിസ. വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലര്‍കാര്യ വകുപ്പിലെ ഔദ്യോഗിക സ്രോതസ്സില്‍ നിന്നാണ് ഈ വിവരം വന്നത്.

30 ദിവസത്തേക്കായിരിക്കും വിസാ കാലവധി. എന്നാല്‍ യാതൊരുവിധ മുന്‍വ്യവസ്ഥകളും കൂടാതെ സൗജന്യമായി 30 ദിവസത്തേക്ക് കൂടി വിസ നീട്ടാനുമാവും.
