റമദാനില്‍ തടവുകാര്‍ക്ക് അമീര്‍ മാപ്പ് നല്‍കി

Web Desk
0 Min Read

ദോഹ: വിശുദ്ധ റമദാന്‍ മാസത്തിന്റെ അവസരത്തില്‍ തടവുകാരില്‍ ചിലര്‍ക്കു മാപ്പ് അനുവദിക്കുന്നതിനുള്ള ഉത്തരവ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പുറപ്പെടുവിച്ചു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തടവുകാരില്‍ ചിലര്‍ക്ക് മോചനം ലഭിക്കും.

city exchange
Share This Article
Leave a Comment
error: Content is protected !!