ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചു

Web Desk
0 Min Read

ദോഹ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനി ആശംസകള്‍ നേര്‍ന്നു.

city exchange

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഖത്തര്‍ പ്രധാനമന്ത്രി ആശംസാ സന്ദേശം അയച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!