അമീര്‍ കപ്പ് ഫൈനല്‍ ജേതാക്കളേയും റണ്ണറപ്പിനേയും അമീര്‍ ആദരിച്ചു

Web Desk
0 Min Read

ദോഹ: ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന അമീര്‍ കപ്പ് ഫുട്ബാള്‍ ഫൈനലില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. ഫൈനലില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അല്‍ ഗറാഫ എസ് സി അല്‍ സദ്ദ് എസ് സിയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി.

city exchange

മത്സരശേഷം അമീര്‍ വിജയികളായ അല്‍ ഗറാഫ എസ് സിക്ക് അമീര്‍ കപ്പ് ട്രോഫിയും സ്വര്‍ണ മെഡലുകളും സമ്മാനിച്ചു. റണ്ണറപ്പായ അല്‍ സദ്ദ് എസ് സിക്ക് വെള്ളി മെഡലുകളും വിതരണം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!