റിയാദില്‍ നടക്കുന്ന സാഹോദര്യ കൂടിയാലോചന യോഗത്തില്‍ അമീര്‍ പങ്കെടുക്കും

Web Desk
0 Min Read

ദോഹ: സൗദി അറേബ്യയിലെ റിയാദില്‍ നടക്കുന്ന സാഹോദര്യ കൂടിയാലോചന യോഗത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുക്കും. ഇന്നാണ് യോഗം.

city exchange

ജി സി സി രാജ്യങ്ങളിലെ ഉന്നതതല നേതാക്കളും ജോര്‍ദാന്‍ രാജാവും ഈജിപ്തിന്റെ പ്രസിഡന്റും യോഗത്തില്‍ പങ്കെടുക്കും.

Share This Article
Leave a Comment
error: Content is protected !!