ലെബനനിലേക്ക് അടിയന്തിര വൈദ്യസഹായവും ദുരിതാശ്വാസ സഹായവും അയക്കാന്‍ അമീറിന്റെ നിര്‍ദ്ദേശം

Web Desk
0 Min Read

ദോഹ: സമീപകാല സംഭവവികാസങ്ങളുടെ ഫലമായുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് ലെബനനെലേക്ക് അടിയന്തര വൈദ്യസഹായവും ദുരിതാശ്വാസ സഹായവും അയയ്ക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി നിര്‍ദേശിച്ചു.

city exchange

ലെബനനോടുള്ള ഖത്തറിന്റെ പിന്തുണാ നിലപാടിന്റെയും ലെബനന്‍ ജനതയ്ക്കുള്ള നിരന്തരമായ പിന്തുണയുടെയും ചട്ടക്കൂടിനുള്ളിലാണ് ഈ സഹായം.

Share This Article
Leave a Comment
error: Content is protected !!