താരങ്ങള്‍ പറന്നിറങ്ങിയ അര്‍ജന്റീനയില്‍ ഇന്ന് ആഘോഷത്തിനു മേല്‍ ആഘോഷം

Web Desk
0 Min Read

ബ്യൂണസ്‌ഐറിസ്: ലോക ചാമ്പ്യന്‍മാര്‍ സ്വന്തം നാട്ടില്‍ വിമാനമിറങ്ങി. പുലര്‍ച്ചെ 2.40ന് പറന്നിറങ്ങിയ വിമാനത്തില്‍ നിന്നുള്ള ചാമ്പ്യന്‍മാരെ നേരില്‍ കാണാനും ആശംസകളും അഭിവാദ്യങ്ങളും അര്‍പ്പക്കാനും ആയിരക്കണക്കിന് പേരാണ് വിമാനത്താവളത്തിന് പുറത്തു കാത്തുനിന്നത്.

city exchange

വിമാനത്താവളത്തിന് സമീപത്തെ അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്റെ ട്രെയിനിംഗ് കോംപ്ലക്‌സില്‍ ഇന്ന് താമസിച്ചതിന് ശേഷമാണ് താരങ്ങള്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങുക. ഉച്ചക്ക് നഗരത്തില്‍ താരങ്ങളുടെ പ്രദക്ഷിണവുമുണ്ട്.

Share This Article
Leave a Comment
error: Content is protected !!