ഊര്‍ജ്ജകാര്യ സഹമന്ത്രി യു എസ് ഊര്‍ജ്ജ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

Web Desk
0 Min Read

ദോഹ: ഫെബ്രുവരിയില്‍ അധികാരമേറ്റതിനുശേഷം ആദ്യമായി ഖത്തര്‍ സന്ദര്‍ശിച്ച യു എസ് ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റിനെ ഊര്‍ജ്ജകാര്യ സഹമന്ത്രിയും ഖത്തര്‍ ഊര്‍ജ്ജകാര്യ പ്രസിഡന്റും സി ഇ ഒയുമായ സാദ് ഷെരിദ അല്‍ കാബി സ്വാഗതം ചെയ്തു.

city exchange

യോഗത്തിന് ശേഷം റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി സന്ദര്‍ശിച്ചു. എല്‍എന്‍ജി, ജിടിഎല്‍ ഉത്പാദന സൗകര്യങ്ങള്‍, നോര്‍ത്ത് ഫീല്‍ഡ് വിപുലീകരണ പദ്ധതികള്‍, ലോകോത്തര റാസ് ലഫാന്‍ പെട്രോകെമിക്കല്‍സ് പദ്ധതി എന്നിവയുള്‍പ്പെടെയുള്ള പ്രധാന പദ്ധതികള്‍ മന്ത്രി അല്‍ കാബിയും സെക്രട്ടറി റൈറ്റും സന്ദര്‍ശിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!