എന്‍ ആര്‍ ഐ സ്‌കീം വെബിനാര്‍ 26ന്

Web Desk
0 Min Read

ദോഹ: പ്രവാസി ലീഗല്‍ സെല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ എന്‍ ആര്‍ ഐ സ്‌കീമുകളെ കുറിച്ചുള്ള അറിവ് പകരാന്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. പ്രവാസി വിഷയങ്ങളില്‍ ശ്രദ്ധേയ ചുവടുവെയ്പുകള്‍ നടത്തുന്ന അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയാണ് വെബിനാര്‍ നയിക്കുന്നത്.

city exchange

ജനുവരി 26ന് ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന ഓണ്‍ലൈന്‍ വെബിനാറില്‍ പങ്കെടുക്കാവുന്നതാണ്. എന്‍ ആര്‍ ഐകളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ക്ലാസില്‍ കൈകാര്യം ചെയ്യും.

സൂം മീറ്റിംഗില്‍ പങ്കെടുക്കാന്‍ https://us02web.zoom.us/j/86212753868?pwd=VHcyTlpBeTIzaWJrVkRESDBKbUJ4Zz09 ലിങ്ക് ഉപയോഗിക്കാം. മീറ്റിംഗ് ഐഡി: 86212753868. പാസ്‌കോഡ്: 265138

Share This Article
Leave a Comment
error: Content is protected !!