പാരിസ് ഹൈപ്പര്‍ മാര്‍ക്കറ്റ് അല്‍ വക്രയില്‍ ഒന്നാം വാര്‍ഷികം: ഇന്നു മുതല്‍ ഓഫറുകളുടെ തിരമാല

Web Desk
1 Min Read

അല്‍ വക്ര: പാരീസ് ഹൈപ്പര്‍ മാര്‍ക്കറ്റ് ്അല്‍ വക്രയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 10 മുതല്‍ ഓഫറുകളുടെ തിരമാല ഒരുക്കുന്നതായി മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

city exchange

ഫ്രഷ് പ്രൊഡ്യൂസ്, ഗ്രോസറി, ഹൗസ്ഹോള്‍ഡ് ഇനങ്ങള്‍ എന്നിവയില്‍ അതുല്യമായ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫാഷന്‍, ഫുട്വെയര്‍, ബാഗുകള്‍ എന്നിവയ്ക്ക് മികച്ച ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇലക്ട്രോണിക്‌സ് ആന്റ് ഹോം അപ്ലയന്‍സസിലെ ഓഫറുകളോടൊപ്പം ബേക്കറി ആന്റ് ഹോട്ട്ഫുഡ് കൗണ്ടറുകളില്‍ പ്രത്യേക വാര്‍ഷിക കോംബോ ഓഫറുകളുമുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉപഭോക്താക്കളുടെ പിന്തുണയും വിശ്വാസവും നേടിയതില്‍ മാനേജ്‌മെന്റ് സന്തോഷം പ്രകടിപ്പിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി നിരവധി വിശേഷ ഓഫറുകളും സമ്മാന വിതരണങ്ങളും കൂടാതെ കുടുംബസമേതം ആസ്വദിക്കാവുന്ന വിനോദ പരിപാടികളും കുട്ടികള്‍ക്കായുള്ള ആകര്‍ഷണങ്ങളും ഒരുക്കിയിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!