കാലാവസ്ഥ- പരിസ്ഥിതി മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താന്‍ ഖത്തറും ദക്ഷിണ കൊറിയയും

Web Desk
0 Min Read

ദോഹ: ഖത്തര്‍ പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ, ഖത്തറിലെ ദക്ഷിണ കൊറിയന്‍ അംബാസഡര്‍ ഹോങ് ജി-പ്യോയുമായി കൂടിക്കാഴ്ച നടത്തി.

city exchange

ഇരു രാജ്യങ്ങളും കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട മേഖലകളില്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. പരസ്പര താത്പര്യമുള്ള വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ പരിഗണിച്ചതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!