Connect with us

Featured

അടിയന്തര ദുരിതാശ്വാസ സഹായം നല്‍കാന്‍ ഖത്തര്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം ലെബനനില്‍

Published

on


ബെയ്റൂത്ത്: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കി അടിയന്തര മാനുഷിക സഹായം നല്‍കാന്‍ ഖത്തര്‍ ഇന്റര്‍നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഗ്രൂപ്പിന്റെ (ലെഖ്വിയ) ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ സംഘം ലെബനനിലെ ബെയ്റൂത്തിലെത്തി.


error: Content is protected !!