സ്‌പെയിന്‍ വെള്ളപ്പൊക്കം; അമീര്‍ അനുശോചനം അറിയിച്ചു

Web Desk
0 Min Read

ദോഹ: സ്‌പെയിനിന്റെ തെക്കന്‍, കിഴക്കന്‍ മേഖലകളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവര്‍ക്ക് അനുശോചനവും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി സ്‌പെയിനിലെ രാജാവ് ഫിലെപ്പ് ആറാമന് സന്ദേശം അറിയിച്ചു

city exchange

സ്പെയിന്‍ രാജാവുമായി നടത്തിയ ടെലിഫോണ്‍ കോളിനിടെയാണ് അമീര്‍ അനുശോചനം അറിയിച്ചത്.

ദുരന്തത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ ഖത്തറിന്റെ സന്നദ്ധത അമീര്‍ സ്‌പെയിന്‍ രാജാവിനോട് പ്രകടിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!