പാരീസ് ഒളിമ്പിക്സ്: ഗുസ്തിയില്‍ അമന്‍ സെഹ്രാവതിന് വെങ്കലം

Web Desk
0 Min Read

പാരീസ്: പ്യൂര്‍ട്ടോറിക്കോയുടെ ഡാരിയന്‍ ക്രൂസിനെതിരെ നേടിയ വിജയത്തിത്തോടെ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ ഇന്ത്യയുടെ അമന്‍ സെഹ്രാവത് വെങ്കല മെഡല്‍ നേടി. പാരീസ് ഗെയിംസില്‍ ഇന്ത്യയുടെ ആറാമത്തെ മെഡലും അഞ്ചാമത്തെ വെങ്കലവുമാണ് സെഹ്രാവത്തിന്റേത്.

city exchange
Share This Article
Leave a Comment
error: Content is protected !!