യു എ ഇ പ്രസിഡന്റിന് അമീര്‍ ആശംസാ സന്ദേശം അയച്ചു

Web Desk
0 Min Read

ദോഹ: യു എ ഇ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അഭിനന്ദന സന്ദേശം അയച്ചു. അദ്ദേഹത്തിനും എമിറാത്തി ജനങ്ങള്‍ക്കും പുരോഗതിയും വികസനവും തുടര്‍ന്നുമുണ്ടാവട്ടെയെന്ന് അദ്ദേഹം ആശംസ സന്ദേശത്തില്‍ പറഞ്ഞു.

city exchange

ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ആശംസാ സന്ദേശം അയച്ചു.

Share This Article
Leave a Comment
error: Content is protected !!