ഡോ. നാസര്‍ മൂപ്പന്‍ നിര്യാതനായി

Web Desk
0 Min Read

ദുബൈ: ആസ്റ്റര്‍ ഖത്തറിലെ മെഡിക്കല്‍ ഡയറക്ടറും ഇഎന്‍ടി കണ്‍സള്‍ട്ടന്റുമായ ഡോ. നാസര്‍ മൂപ്പന്‍ യു എ ഇയില്‍ നിര്യാതനായി. കുറച്ചു നാളുകളായി അദ്ദേഹം അസുഖബാധിതനായിരുന്നു.

city exchange

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്റെ അനന്തരവനാണ് അദ്ദേഹം. കണ്ണൂര്‍ മണ്ഡയപുരത്ത് കുടുംബാംഗമായ പരേതയായ ഡോ. സൈനുദ്ദീന്‍ മൂപ്പന്റേയും പരേതയായ സുലേഖയുടേയും മകനാണ്.0

വാഹിദ (ചെന്നൈ)യാണ് ഭാര്യ. മക്കള്‍: നേദ (ദുബായ്), നിമ്മി (ദുബായ്), സൈന്‍ (ഓസ്‌ട്രേലിയ). മരുമക്കള്‍: ഹാനി, ദര്‍വിഷ്, നഹീദ.

Share This Article
Leave a Comment
error: Content is protected !!