
ദോഹ: ശൈഖ ജന ഇമാദ് അബ്ദുല്‍ അസീസ് സാലിം അല്‍-മാലേക് അല്‍-സബയുടെ നിര്യാണത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കുവൈത്ത് അമീര്‍ ശൈഖ് മിഷാല്‍ അല്‍-അഹ്മദ് അല്‍-ജാബര്‍ അല്‍-സബയ്ക്ക് അനുശോചന സന്ദേശം അയച്ചു.

ശൈഖ ജന ഇമാദ് അബ്ദുല്‍ അസീസ് സാലിം അല്‍-മാലേക് അല്‍-സബയുടെ നിര്യാണത്തില്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍-താനി കുവൈത്ത് അമീര്‍ ശൈഖ് മിഷാല്‍ അല്‍-അഹ്മദ് അല്‍-ജാബര്‍ അല്‍-സബയ്ക്ക് അനുശോചന സന്ദേശം അയച്ചു.

ശൈഖ ജന ഇമാദ് അബ്ദുല്‍ അസീസ് സലീം അല്‍-മാലേക് അല്‍-സബയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍-താനി കുവൈത്ത് അമീര്‍ ശൈഖ് മിഷാല്‍ അല്‍-അഹ്മദ് അല്‍-ജാബര്‍ അല്‍-സബയ്ക്ക് അനുശോചന സന്ദേശം അയച്ചു.
