ജയിച്ചിട്ടും പ്രീ ക്വാര്‍ട്ടറിലെത്താതെ യുറഗ്വായ്

Web Desk
0 Min Read

ദോഹ: ജയിച്ചിട്ടും പ്രീക്വാര്‍ട്ടറിലെത്താത്ത ടീമുകളുടെ പട്ടികയില്‍ യുറഗ്വായും. ഘാനയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് യുറഗ്വായ് പരാജയപ്പെടുത്തിയത്.

city exchange

ഗ്രൂപ്പ് എച്ചില്‍ യുറഗ്വായും കൊറിയയും പോയിന്റ് തുല്യമായതോടെ അടിച്ച ഗോളുകളുടെ അടിസ്ഥാനത്തിലാണ് കൊറിയ പ്രീക്വാര്‍ട്ടറില്‍ കടന്നതും യുറഗ്വായ് തോല്‍വി രുചിച്ചതും.

Share This Article
Leave a Comment
error: Content is protected !!