ജയിച്ചിട്ടും പ്രീക്വാർട്ടർ കാണാതെ മെക്സിക്കോ

Web Desk
0 Min Read

ദോഹ: ​ ജയിച്ചാൽ മാത്രം പോര ഭാഗ്യം കൂടി വേണം. ജയിച്ചിട്ടും പ്രീക്വാർട്ടർ കാണാതെ പോയ തുണീഷ്യക്കു പിന്നാലെ മെക്സിക്കോയ്ക്കും അതേ വിധി. രണ്ടു ഗോളിന് സൗദി അറേബ്യയെ പരാജയപ്പെടുത്തിയെങ്കിലും ഗോൾ ശരാശരിയിൽ പോളണ്ട് മുന്നിലെത്തിയതോടെ ജയിച്ച മെക്സിക്കോയ്ക്ക് സങ്കടത്തോടെ മൈതാനം വിടേണ്ടി വന്നു.

city exchange

മെക്സിക്കോയ്ക്കായി ഹെൻറി മാർട്ടിനും ലൂയിസ് ഷാവേസുമാണ് ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ സൗദിക്കു വേണ്ടി സാലേം അൽ ദൗസരി ഒരു ഗോൾ നേടി.

Share This Article
Leave a Comment
error: Content is protected !!