Community1 year ago
സ്നേഹകേരളം തിരിച്ചു പിടിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
ദോഹ: ബഹുസ്വരതയും പരസ്പര സൗഹാര്‍ദ്ദവും ഇന്ത്യയുടെ മുഖമുദ്രയാണെന്നും രാജ്യത്ത് ശൈഥില്യത്തിന് ശ്രമിക്കുന്നവരെ സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഐ സി എഫ് സ്നേഹകേരളം ക്യാമ്പയിനിന്റെ ഭാഗമായി നടന്ന ഹാര്‍മണി കോണ്‍ക്ലേവിന്റെ ഉദ്ഘാടനം...