Community10 months ago
അഹ്ലന് ദുബായ് അഹ്ലന് ഖത്തര്‍ കാമ്പയിനുമായി ഇന്ത്യന്‍ കോഫി ഹൗസ്
ദോഹ: ഇന്ത്യന്‍ ഭക്ഷണ പ്രിയരുടെ ഇഷ്ടകേന്ദ്രമായ ദുബൈയിലെയും ഖത്തറിലെയും ഇന്ത്യന്‍ കോഫി ഹൗസ് റസ്റ്റോറന്റ് ഈ രാജ്യങ്ങളിലേക്ക് വരുന്ന യാത്രക്കാരെ സ്വാഗതം ചെയ്യുന്നതിനായി ‘അഹ്ലന് ദുബായ്/ അഹ്ലന് ഖത്തര്‍’ എന്ന പേരില്‍ കാമ്പയിന് ആരംഭിക്കുന്നു. ആതിഥ്യ...