Featured4 weeks ago
ഭൗമദിനത്തില്‍ 1 മില്യണ്‍ ഡോളറിന്റെ ആഗോള സുസ്ഥിരത സമ്മാനവുമായി എര്‍ത്ത്ന
ദോഹ: ഖത്തര്‍ ഫൗണ്ടേഷന് അംഗമായ എര്‍ത്ത്ന സെന്റര്‍ ഫോര്‍ എ സസ്റ്റൈനബിള്‍ ഫ്യൂച്ചര്‍, പാരിസ്ഥിതിക മാനേജ്മെന്റിനുള്ള ഫലപ്രദമായ സമീപനങ്ങള്‍ അംഗീകരിക്കുന്നതിനായി പുതിയ ആഗോള സുസ്ഥിരത സമ്മാനത്തിന് തുടക്കമിട്ടു. ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രസ്ഥാനത്തെ വൈവിധ്യവത്ക്കരിക്കാനും വിദ്യാഭ്യാസം നല്‍കാനും...