NEWS3 weeks ago
ഗ്രീന്‍സ്റ്റോം ഗ്ലോബല്‍ ഫോട്ടോഗ്രാഫി ഫെസ്റ്റിവലില്‍ ഓങ് ചാന് താര് (മ്യാന്മര്), സാദിഖ് ഖഫാഗ (സൗദി അറേബ്യ) എന്നിവര്‍ക്ക് ഒന്നാം സ്ഥാനങ്ങള്‍
കൊച്ചി: 2023 സെപ്റ്റംബറില്‍ തുടക്കമായ 15-ാമത് ഗ്രീന്‍സ്റ്റോം ഗ്ലോബല്‍ ഫോട്ടോഗ്രാഫി ഫെസ്റ്റിവലിന്റെ ഭാഗമായി ‘മനോഹരമായ ഭൂപ്രകൃതി’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഫെസ്റ്റിവലിലെ വിജയികളെ ഭൗമദിനത്തില്‍ പ്രഖ്യാപിച്ചു. 153 രാജ്യങ്ങളില്‍ നിന്ന് സമര്‍പ്പിക്കപ്പെട്ട 17,716 എന്‍ട്രികളില്‍ നിന്ന്...