Featured3 weeks ago
ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ ലോകത്തിലെ ഏറ്റവും വലിയ അനിമല്‍ സെന്റര്‍ തുറന്നു
ദോഹ: ലോകത്തിലെ ഏറ്റവും വലിയ ആനിമല്‍ സെന്റര്‍ ഖത്തര്‍ എയര്‍വെയ്സ് കാര്‍ഗോ ആരംഭിച്ചു. 5,260 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് മൃഗങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും ഖത്തര്‍ എയര്‍വേയ്സ് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാംഗറിനും സമീപത്താണ്...