മസ്കത്ത്: കൊവിഡ് ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി മുഹമ്മദ് അനീസ് (39) മസ്കറ്റില്‍ നിര്യാതനായി. തൃശൂര്‍ ചാവക്കാട് തിരുനെല്ലൂര്‍ മമ്മാശേരിയില്ലത്ത് അബൂ ഹനീഫയുടെയും ഖദീജയുടെയും മകനാണ്. മസ്കറ്റ് ഖോല ഹോസ്പിറ്റലില്‍ കൊവിഡ് ചികില്‍സയിലായിരുന്നു. ഭാര്യ ഷിംനയും മൂന്ന്...
കോഴിക്കോട്: ജൂലായ് 16 അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ സമ്പൂര്‍ണ ലോക്ഡൗണ്‍ ഒഴിവാക്കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളും നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുഖ്യമന്ത്രിക്ക് നിവേദനം നല്കി.കോവിഡ് നിയന്ത്രണങ്ങള്‍...
ജോഹന്നാസ്ബര്‍ഗ്: മുന്‍ പ്രസിഡന്റ് ജേക്കബ് സുമയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആരംഭിച്ച കലാപത്തില്‍ മരണ സംഖ്യം വര്‍ധിക്കുന്നു. വര്‍ണവിവേചനം അവസാനിച്ച് 27 വര്‍ഷങ്ങളായെങ്കിലും അസമത്വം നിലനില്‍ക്കുകയാണെന്നും സുമയുടെ അറസ്റ്റിനു പിന്നിലുണ്ടായ പ്രധാന കാരണം അസമത്വമാണെന്നും കലാപകാരികള്‍...
ഹൈദരാബാദ്: തെലുങ്കാനയില്‍ ബി ജെ പിയെ വിട്ട് കോണ്‍ഗ്രസിനെ പുല്കാന് തയ്യാറായി നേതാക്കള്‍. നിസാമബാദില്‍ മുന്‍ മേയറും ബി ജെ പി എം പി ഡി അരവിന്ദന്റെ സഹോദരനുമായ ധര്‍മപുരി സഞ്ജയ് കോണ്‍ഗ്രസില്‍ ചേരുന്നതായി പ്രഖ്യാപിച്ചതിന്...
നഷ്ടപ്രണയം പ്രമേയമാക്കിയ മ്യൂസിക്ക് ഹൃസ്വചിത്രം ‘എന്നുയിരെ’യുടെ ആദ്യ പോസ്റ്റര്‍ നടി ദിവ്യപിള്ള പുറത്തിറക്കി. എന്‍ 4 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നീതു എസ് നായര്‍ നിര്‍മിച്ച് അജിംഷ അന്‍വര്‍ഷ സംവിധാനം നിര്‍വഹിക്കുന്ന എന്നുയിരെയിലെ മനോഹരമായ പ്രണയഗാനം കാര്‍ത്തിക്കാണ്...
കോഴിക്കോട്: കുറ്റ്യാടിക്കടുത്ത് വേളം പഞ്ചായത്തിലെ കാക്കുനി, കാരക്കുന്ന് പള്ളിക്കടുത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് 3 മരണം. ഇന്നലെ രാത്രിയാണ് അപകടുണ്ടായത്. ചീക്കോന്ന് കണ്ടോത്ത് കുനി റേഷന്‍ ബഷീറിന്റെ അനുജനും കുഞ്ഞമ്മദിന്റെ മകനുമായ റഹീസ്,ചീക്കോന്ന് മേനാരത്ത് അബ്ദുല്ലയുടെ മകന്...